അമേരിക്കയിലെ വിമാനത്താവളത്തിൽ കൈവിലങ്ങ് അണിയിച്ച വിദ്യാർഥി ഹരിയാന സ്വദേശിയെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ്. വിദ്യാർഥി അമേരിക്കയിൽ എത്തിയത് നിയമവിരുദ്ധമായിട്ടാണ്. അമേരിക്കയിൽ അനധികൃതമായി എത്തിയ വിദ്യാർഥിയെ നാടുകടത്തുന്നതിനായിട്ടാണ് നെവാർക്ക് വിമാനത്താവളത്തിൽ എത്തിച്ചിരുന്നത്. അവിടെ വെച്ച് വിദ്യാർഥി ബഹളം ഉണ്ടാക്കിയതിനാലാണ് വിലങ്ങ് അണിയിച്ച് കീഴ്പ്പെടുത്തേങ്ങി വന്നത് . പെരുമാറ്റം യാത്രക്ക് അനുയോജ്യമല്ലാത്ത വിധമായിരുന്നുവെന്നും കോൺസുലേറ്റ് വ്യക്തമാക്കി.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular