spot_img

ചൂണ്ടച്ചേരിയിൽവനിതാ ഫിറ്റ്നസ് സെൻ്റർ നിർമ്മാണം ആരംഭിച്ചു

Date:

എട്ട് ലക്ഷം രൂപയുടെ പദ്ധതി

ഭരണങ്ങാനം : ളാലം ബ്ലോക്ക് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചൂണ്ടച്ചേരി ആയൂർ വേദ സെൻ്ററിൽ,8 ലക്ഷം രൂപാ ചെലവഴിച്ച് നിർമ്മിക്കുന്ന വനിതാ ഫിറ്റ്നസ് സെൻ്റ്റിൻ്റെ നിർമ്മാണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെസി ജോർജ് നിർവഹിച്ചു.

ജീവിതശൈലി രോഗങ്ങൾക്കെതിരെ ളാലം ബ്ലോക്കിൻറ കരുതലുകൂടിയാണ് ഈ ഫിറ്റ്നസ് സെൻ്റർ.
ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡൻ്റ് ബീനാ ടോമി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആനന്ദ് ചെറുവള്ളിൽ, സോഫി സെബാസ്റ്റ്യൻ, അനുമോൾ മാത്യു,

സുധാ ഷാജി ,റ്റോമി തുരുത്തിക്കര , റ്റോമി തെങ്ങും പള്ളിൽ സഖറിയാസ് ഐപ്പൻപറമ്പികുന്നേൽ, മാത്തുകൂട്ടി വാളിപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related