ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള വിദേശപര്യടനത്തിനുള്ള സർവകക്ഷി സംഘത്തിന്റെ തിരഞ്ഞെടുപ്പിൽ കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ്. കോൺഗ്രസ് നേതൃത്വം നിർദ്ദേശിച്ച നാല്
https://www.youtube.com/watch?v=R1v7OGhaRU4
പേരിൽ ഒരാളെ മാത്രം ഉൾപ്പെടുത്തിയത് ഖേദകരമാണ് . ഗുരുതരമായ ദേശീയ വിഷയങ്ങളിൽ പോലും കേന്ദ്രത്തിന്റേത് വിലകുറഞ്ഞ രാഷ്ട്രീയ കളിയാണെന്നും വിമർശനം.