ഇന്ത്യ സഖ്യത്തിന്റെ നേതൃത്ത്വം, തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയെ ഏൽപിക്കണമെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. കോൺഗ്രസിന്റെ എതിർപ്പ്
ഗൗരവമാക്കേണ്ടതില്ലെന്നും മമതയ്ക്ക് ഉത്തരവാദിത്തം നൽകണമെന്നും തങ്ങൾ യോജിപ്പിലാണെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇന്ത്യ സഖ്യത്തിന്റെ നേതൃത്ത്വം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്ന് മമത ബാനർജി വ്യക്തമാക്കിയത്. ഇതിനു പിന്നാലെ നിരവധി നേതാക്കൾ മമതയ്ക്ക് പിന്തുണ
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
അറിയിച്ച് രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മമതയെ പിന്തുണച്ചുകൊണ്ടുള്ള ലാലു പ്രസാദിന്റെ പ്രസ്ഥാവന.