spot_img

പുതുപ്പള്ളിയിൽ ആവേശക്കടലായി കോൺഗ്രസ് കൺവൻഷൻ; കെ.സി വേണുഗോപാലും ചാണ്ടി ഉമ്മനും ഒരേ വേദിയിൽ

Date:

പുതുപ്പള്ളി:കോൺഗ്രസിലെ ശക്തമായ നേതൃബന്ധത്തിന്റെ പ്രതീകമായി ചാണ്ടി ഉമ്മൻ എം.എൽ.എയും ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പിയും തമ്മിലുള്ള അഭേദ്യമായ ആത്മബന്ധം വീണ്ടും ശ്രദ്ധേയമാകുന്നു. അതിന്റെ തെളിവായി പുതുപ്പള്ളിയിൽ നടക്കുന്ന കോൺഗ്രസ് കൺവൻഷന്റെ ഉദ്ഘാടനം നിർവഹിക്കാൻ കെ.സി വേണുഗോപാൽ എത്തുന്നത് രാഷ്ട്രീയവൃത്തങ്ങളിൽ ശ്രദ്ധേയമായി.

പ്രദേശിക രാഷ്ട്രീയത്തിൽ ചാണ്ടി ഉമ്മന്റെ ശക്തമായ സാന്നിധ്യത്തിനും കെ.സി വേണുഗോപാലിന്റെ ദേശീയ തലത്തിലുള്ള നേതൃത്വത്തിനും തമ്മിലുള്ള അടുത്ത ബന്ധമാണ് ഈ വേദിയെ കൂടുതൽ പ്രാധാന്യമുള്ളതാക്കുന്നത്. പ്രവർത്തകരിൽ ആവേശം നിറയ്ക്കുന്ന ഈ കൂട്ടുകെട്ട്, കോൺഗ്രസിന്റെ സംഘടനാ ശക്തി കൂടുതൽ ഉറപ്പിക്കുന്നതായും വിലയിരുത്തപ്പെടുന്നു.

കൺവൻഷനിൽ വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കപ്പെടുന്നതിനാൽ, പുതുപ്പള്ളി മണ്ഡലം കോൺഗ്രസ് പ്രവർത്തകരുടെ സജീവ സാന്നിധ്യം ഉറപ്പാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. നേതാക്കളുടെ സാന്നിധ്യം പ്രവർത്തകർക്ക് ആത്മവിശ്വാസവും ഉണർവും പകരുമെന്ന പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related