വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഹരിയാനയിലും ജമ്മു കശ്മീരിലും കോൺഗ്രസിനും കോൺഗ്രസ് സഖ്യത്തിനും മുൻതൂക്കം. കോൺഗ്രസ് 38 സീറ്റിൽ ലീഡ് ചെയ്യുമ്പോൾ ബിജെപി 20 സീറ്റിലാണ് മുന്നിലുള്ളത്. ജമ്മു കശ്മീരിൽ NC+INC- 14 സീറ്റിലും ബിജെപി 7 സീറ്റിലും ലീഡ് ചെയ്യുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision