വനംവകുപ്പിന്റെ 2020-21 ലെ കരടു ഭൂപടം കേരളത്തിലെ 22 സംരക്ഷിത വനമേഖലകൾക്കു ചുറ്റുമുള്ള ബഫർ സോൺ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് പ്രസിദ്ധീകരിച്ചത്. ഉപഗ്രഹ സർവേ റിപ്പോർട്ട് സൃഷ്ടിച്ച ആശങ്കകൾ പരിഹരിക്കാനാണിത് പ്രസിദ്ധീകരിച്ചതെങ്കിലും ഇപ്പോഴും ആശയക്കുഴപ്പമാണ്. തിരുവനന്തപുരത്ത് കള്ളിക്കാട്, മണ്ണൂർക്കര വില്ലേജുകളിലെ ഭൂരിപക്ഷം ജനവാസ മേഖലകളും അമ്പൂരി ടൗണിന്റെ ഭൂരിഭാഗം സ്ഥലവും ബഫർ
സോണിലുണ്ടെന്നാണ് കാണിക്കുന്നത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision