spot_img

കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് വെല്‍ഫയര്‍ . അസോസിയേഷന്‍ ക്രിസ്മസ്-പുതുവത്സര ആഘോഷം നഗരസഭാ വൈസ്‌ചെയര്‍പേഴ്‌സണ്‍ പുഷ്പ വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

spot_img

Date:

.ഏറ്റുമാനൂര്‍ : കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് വെല്‍ഫയര്‍ . അസോസിയേഷന്‍ ക്രിസ്മസ്-പുതുവത്സര ആഘോഷവുംകുട്ടികള്‍ക്കായുള്ള ചിത്രരചനാ മത്സരവും
ഏറ്റുമാനൂർ പ്രസ് ക്ലബ് ഹാളിൽ

നഗരസഭാ വൈസ്‌ചെയര്‍പേഴ്‌സണ്‍ പുഷ്പ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.സി. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതവഹിച്ചു.കൗണ്‍സിലര്‍ രശ്മി ശ്യാം , റജി ജോസഫ് ജനറല്‍ സെക്രട്ടറി പി.ചന്ദ്രകുമാര്‍ , സജിത് ബാബു, സൂസന്‍ തോമസ് കെ.ആര്‍ ഉണ്ണിക്കൃഷ്ണന്‍,ബിജോ കൃഷ്ണന്‍ ജനകീയ വികസന സമിതി പ്രസിഡന്റ് ബി.രാജീവ്, സുജ എസ് നായര്‍ അനില്‍ പായിക്കാട് ജയമോള്‍ കാണക്കാരി, മറ്റം റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് റൈസബീഗം, ആന്‍ഡ്രൂസ് ജോണ്‍ ,

സുശീല കരുണാകരന്‍ , അമ്പിളി ശ്രീനിവാസന്‍, ശ്രീപ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന ജില്ലാകമ്മറ്റിയോഗത്തില്‍ ഏറ്റുമാനൂര്‍ ടൗണില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോ റിക്ഷകളില്‍ മീറ്റര്‍ ഘടിപ്പിക്കണമെന്നും സര്‍ക്കാര്‍ തീരുമാനമില്ലാതെ മിനിമം ചാര്‍ജ് 40 – രൂപയാക്കിയ നടപടി അവസാനിപ്പിക്കുവാന്‍ പോലീസും ബന്ധപ്പെട്ട അധികാരികളും തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related