ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ രാത്രിയിൽ നന്നായി ഉറങ്ങി വിശ്രമിച്ചുവെന്നും ആരോഗ്യസ്ഥിതിയിൽ മാറ്റമില്ലായെന്നും വത്തിക്കാന്‍. മുൻദിവസങ്ങളെ അപേക്ഷിച്ച് ചൊവ്വാഴ്ച ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടില്ല. പാപ്പ രാവിലെ വിശ്രമിച്ചുവെന്നും, പകൽസമയം ഉണർവോടെ ചിലവഴിച്ചുവെന്നും ഇന്നലെ വൈകീട്ട് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ പ്രസ് ഓഫീസ് അറിയിച്ചിരിന്നു. രാത്രിയിൽ ശക്തമല്ലാത്ത രീതിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ഓക്സിജൻ നൽകിയിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular