അഷ്ടസൗഭാഗ്യങ്ങളുടെ സമൂഹ സിദ്ധി ഒരു ദാനമാണ്: പാപ്പാ.

spot_img

Date:

അഷ്ടസൗഭാഗ്യങ്ങളുടെ സമൂഹ സിദ്ധി ഒരു ദാനമാണ്: പാപ്പാ.

Comunità delle Beatitudini അഥവാ അഷ്ടസൗഭാഗ്യങ്ങളുടെ സമൂഹം എന്ന നാമത്തിൽ അറിയപ്പെടുന്ന സമൂഹത്തിന്റെ അമ്പതാം വാർഷികത്തിൽ അതിന്റെ പ്രതിനിധികൾ ഫ്രാൻസിസ് പാപ്പയുമായി ഏപ്രിൽ പതിനേഴാം തിയതി, തിങ്കളാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി.നിരവധി പുനഃസംഘടനകൾക്ക് ശേഷം, കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിൽ നിന്ന് ഉയർന്നുവന്ന ഈ സമൂഹത്തെ 2020-ൽ വത്തിക്കാനിലെ സമർപ്പിത സ്ഥാപനങ്ങൾക്കായുള്ള തിരുസംഘം “രൂപതാവകാശത്തിന്റെ സമർപ്പിത ജീവിതത്തിന്റെ ഒരു സഭാ കുടുംബമായി” അംഗീകരിച്ചു. ഇത്തരത്തിലുള്ള ആദ്യത്തെ സമൂഹമാണിത്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related