പാലാ : അൽഫോൻസാ കോളേജിൽ പ്രായഭേദമന്യേ വനിതകൾക്കായി പങ്കെടുക്കാവുന്ന കമ്പ്യൂട്ടർ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു. 60 മണിക്കൂർ ദൈർഘ്യമുള്ള ഈ കോഴ്സിൽ, നമ്മുടെ ദൈനം ദിന ജീവിതത്തിൽ ആവശ്യമുള്ള സാങ്കേതിക വിദ്യയെക്കുറിച്ചു൦ ഓൺലൈൻ ഇടപാടലുകളെക്കുറിച്ചുമുള്ള ക്ലാസ്സുകൾ ഉൾപ്പെടുന്നു.
പ്ലസ് ടു / ഡിഗ്രി യോഗ്യതകൾ ഉള്ളവർക്കായുള്ള ഒരു വർഷ ദൈർഘ്യമുള്ളകേന്ദ്ര ഗവണ്മെന്റ് അംഗീകാരമുള്ള ഒ ലെവൽ / പി ജി ഡി സി എ / ഡി സി എ കോഴ്സുകളുടെ ഈ വർഷത്തെ അവസാന ബാച്ച് ഈ മാസം 16 തീയതി വ്യാഴാഴ്ച്ച ആരംഭിക്കും.
Contact No: 9961675079