spot_img

മാത്താംകരി പാടശേഖരത്ത് ഡ്രോൺ ഉപയോഗിച്ച് സമ്പൂർണ മൾട്ടി മിക്സ് പ്രയോഗം; ഉത്പാദനം വർദ്ധിപ്പിക്കാൻ ആത്മ പദ്ധതി

spot_img

Date:

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് -കടുത്തുരുത്തി കൃഷിഭവൻ ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തി മാത്താംകരി എ പാടശേഖരത്ത് 5 ഏക്കർ സ്ഥലത്ത് ഡ്രോൺ
ഉപയോഗിച്ച് സംപൂർണ മൾട്ടി മിക്സ്‌ തളിച്ചു.

നെൽ ചെടിയിലെ സൂക്ഷ്മ മൂലകങ്ങളുടെ അഭാവം പരിഹരിച്ചു നല്ല രീതിയിലുള്ള കായിക വളർച്ചയ്ക്കും ഉത്പാദന വർധനവിനും രോഗ കീടാക്രമണം കുറയ്ക്കുന്നതിനുമായി കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ സൂക്ഷ്മ മൂലക മിശ്രിതമാണ് സംപൂർണ മൾട്ടി മിക്സ്‌.

പടശേഖര സമിതി അംഗം ശ്രീജ ജോയ് തൈമൂട്ടിൽ, കൃഷി ഓഫീസർ സിദ്ധാർഥ ആർ, വാർഡ് മെമ്പർ പൗളി ജോർജ് തുടങ്ങിയവർ സംസാരിച്ചു.മാത്താംകരി പാടശേഖര സമിതി അംഗങ്ങൾ, കൃഷി അസിസ്റ്റന്റ് പി പി ബിജു, ജിയോമോൾ പി യു, ആത്മ ബി ടി എം, ശ്രീജമോൾ ടി എസ്, ആത്മ എ ടി എം തുടങ്ങിയവർ പങ്കെടുത്തു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related