അഴിമതി-കൈക്കൂലിക്കെതിരെ പരാതികള്‍ സ്വീകരിക്കും

Date:

നികുതിദായകരായ പൊതുസമൂഹത്തിന് വിവിധ മേഖലകളിലെ അഴിമതി, കൈക്കൂലി എന്നിവ മൂലം കാര്യനടത്തിപ്പുകള്‍ക്ക് തടസ്സം നേരിടുകയോ കാലതാമസം വരുകയോ ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക് ആശ്രയമായി ഇന്‍ഡ്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍ രംഗത്ത്.
അഴിമതി-കൈക്കൂലിയുടെ സൂചനകളോ, നീക്കങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇനി മുതല്‍ ആന്റി കറപ്ഷന്‍ മിഷന്‍ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുത്താം. ഇവയുടെ ഇരകളെ സംരക്ഷിക്കുന്നതിനും നിയമസഹായം ചെയ്യുന്നതിനുമാണ് ഈ നടപടി.
അഴിമതിയെ പൂര്‍ണ്ണമായും തുടച്ചുനീക്കുകയെന്ന ലക്ഷ്യപ്രാപ്തിയാണ് ആന്റി കറപ്ഷന്‍ മിഷന്‍ ലക്ഷ്യം വയ്ക്കുന്നത്.
26 ന് 2.30 ന് ഈരാറ്റുപേട്ട മീനച്ചില്‍ ഈസ്റ്റ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന സമ്മേളനത്തില്‍ നേരിട്ടെത്തി പൊതുജനത്തിന് പരാതി നല്‍കാം. ഫോണ്‍ 9446084464, 8086420388

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഏറ്റുമാനൂരിൽ മഴയെ തുടർന്ന് കൂറ്റൻ പാല മരത്തിന്റെ ശിഖരം ഒടിഞ്ഞ് വ്യാപാര സ്ഥാപനത്തിന് മുകളിൽ വീണു

തിങ്കളാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. പട്ടിത്താനം മണർകാട് ബൈപ്പാസിൽ...

വയനാട്: ദില്ലിയിലെത്തി പ്രധാനമന്ത്രിയെ വീണ്ടും കാണുമെന്ന് മുഖ്യമന്ത്രി

വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ...

ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിരിച്ചടി

ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിരിച്ചടി. 7 വര്‍ഷത്തിന്...

പാലക്കാട്ടെ 18 ബിജെപി കൗൺസിലർമാരെയും സ്വാഗതം ചെയ്ത് കോൺഗ്രസ്

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് പിന്നാലെയുണ്ടായ പൊട്ടിത്തെറിയ്ക്കിടെ നഗരസഭയിലെ ബിജെപി...