പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച ഭൂപടം പ്രസിദ്ധീകരിച്ചതോടെ മലയോര മേഖലയിലെ ആശങ്ക പതിന്മടങ്ങ് വർധിച്ചതോടെ പരാതികളും പ്രവഹിക്കുകയാണ്. ഭൂപടത്തിൽ വ്യക്തതയില്ലെന്നും നേരിട്ടുള്ള പരിശോധന വേണമെന്നുമുള്ള ആവശ്യമാണ് ഉയരുന്നത്. സർക്കാർ പ്രസിദ്ധീകരിച്ച പുതിയ മാപ്പിൽ കോട്ടയത്തെ ജനവാസ മേഖലകൾ വനമേഖലയായെന്ന് പരാതി ഉയർന്നു. അതേസമയം പാലക്കാട് മണ്ണാർക്കാട് നഗരസഭ പ്രദേശം ബഫർ സോണിൽ ഉൾപ്പെടില്ല.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision