കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. വ്‌ളോഗറായ വ്യവസായിയില്‍ നിന്ന് ഉപഹാരം കൈപറ്റിയെന്നാണ് പരാതി. സ്ഥാപനത്തിലെത്തി ഉപഹാരം കൈപ്പറ്റുന്ന ദൃശ്യങ്ങള്‍ വ്യവസായി തന്നെ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. റിജേഷ് കെ വി എന്ന വ്യവസായിയുടെ സ്ഥാപനത്തില്‍ എത്തിയാണ് എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി വിലപിടിപ്പുള്ള ഉപഹാരം കൈപറ്റിയത്.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular