spot_img

പാലാ നഗരസഭയിൽ റവന്യൂ ഭൂമി കയ്യേറി കെട്ടിടം നിർമ്മിച്ചതായി പരാതി

spot_img

Date:

പാലാ: നഗരസഭയിലെ 20-ാം വാർഡിൽ ആർ.വി പാർക്കിന് സമീപമുള്ള സർക്കാർ റവന്യൂ പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തി കയ്യേറി കെട്ടിടം നിർമ്മിച്ചതായി പരാതി. ഏറ്റുമാനൂർ – പൂഞ്ഞാർ സ്റ്റേറ്റ് ഹൈവേയെയും പാലാ റിവർ വ്യൂ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന നടപ്പുവഴി

തടസ്സപ്പെടുത്തിയാണ് നിർമ്മാണം നടന്നിരിക്കുന്നത്. കേരള കോൺഗ്രസിന്റെ മുൻ ഭരണസമിതിയുടെ സഹായത്തോടെയും നഗരസഭാ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയുമാണ് ഈ കയ്യേറ്റം നടന്നതെന്ന് പരാതിയിൽ പറയുന്നു.

രണ്ട് ബസ് സ്റ്റോപ്പുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും പതിനായിരക്കണക്കിന് ആളുകൾ ദിവസേന ഉപയോഗിക്കുന്നതുമായ പ്രധാന പാതയാണ് കയ്യേറ്റം മൂലം ഇല്ലാതായിരിക്കുന്നത്. ഈ വിഷയത്തിലെ ഗുരുതരമായ ക്രമക്കേടുകൾ പുറത്തുവിടുന്നതിനായി അജി മാർക്കോസ് പുത്തൻപുരക്കൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

RV പാർക്കിന് സമീപം പൊൻകുന്നം പാലത്തിനടിയിൽ സർക്കാർ റവന്യൂ പുറമ്പോക്ക് ഭൂമി കയ്യേറി നിർമ്മിച്ചിരിക്കുന്ന അനകൃതിത കെട്ടിടം
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related