spot_img

പാലാ സ്വദേശിയെ രണ്ട് ദിവസമായി കാണ്മാനില്ലന്ന് പരാതി

spot_img

Date:

പാലാ ;പ്രവിത്താനം സ്വദേശിയെ കാണ്മാനില്ലെന്ന് പരാതി,പ്രവിത്താനം അളനാട് പൊന്നടുത്തു കല്ലേൽ ബേസിൽ ജോസഫ് (54) നെയാണ് 5,1,2026 മുതൽ കാണാതായത്,സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വാഗമൺ ഭാഗത്തേക്ക് ബേസിൽ യാത്ര ചെയ്തതായാണ് അവസാനമായി ലഭിക്കുന്ന

വിവരം,കുടുംബാംഗങ്ങൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്,തുടർന്ന് കുടുംബാംഗങ്ങൾ ഇന്നലെ പാലാ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പാലാ പോലീസ് അന്വേഷണം ആരംഭിച്ചു..

ഈ വ്യെക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെകാണുന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ് 4822 212 334 (പാലാ പോലീസ്) 94979 80337

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related