ട്രംപിന്റെ പകരച്ചുങ്കം പ്രഖ്യാപനം സാമ്പത്തിക മേഖലയ്ക്ക് വലിയ വെല്ലുവിളികൾ ഉയർത്തുന്ന സാഹചര്യത്തിൽ അതിവേഗ നീക്കം നടത്താൻ ഒരുങ്ങി ആപ്പിൾ.ട്രംപിന്റെ നയങ്ങൾ നിലവിൽ വരുന്നതിന് മുൻപായി പരമാവധി ഡിവൈസുകൾ ആപ്പിൾ സ്റ്റോക്ക് ചെയ്‌തെന്നും, മാർച്ച്
അവസാനത്തോടെ ഇന്ത്യ ,ചൈന എന്നിവിടങ്ങളിൽ നിന്നുമായി അഞ്ച് ഫ്‌ളൈറ്റ് നിറയെ ആപ്പിൾ ഡിവൈസുകൾ അമേരിക്കയിൽ എത്തിച്ചതായുമാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.