സൃഷ്ടിയുടെ സംരക്ഷണത്തിനു നാം പ്രതിജ്ഞാബദ്ധരാണ്: ഫ്രാൻസിസ് പാപ്പാ

Date:

ദൈവസൃഷ്ടിയുടെ സംരക്ഷണത്തിനും, പരിപാലനത്തിനും പ്രോത്സാഹനം നൽകിക്കൊണ്ട് ഇറ്റാലിയൻ മെത്രാൻ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘സൗന്ദര്യത്തിന്റെ കാവൽക്കാർ’ എന്ന പ്രായോഗികപരിപാടിയിലെ അംഗങ്ങളെ സെപ്റ്റംബർ മാസം മുപ്പതാം തീയതി, ഫ്രാൻസിസ് പാപ്പാ, വത്തിക്കാനിൽ സന്ദർശിക്കുകയും അവർക്ക് സന്ദേശം നൽകുകയും ചെയ്തു. സന്ദേശത്തിൽ, എല്ലാ സൃഷ്ടികൾക്കും സവിശേഷവും, പവിത്രവുമായ സൗന്ദര്യം ഉണ്ടെന്നും, അത് സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും, പ്രതിബദ്ധതയും എല്ലാ മനുഷ്യരിലും ഉൾച്ചേർന്നിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. പ്രായോഗിക പരിപാടിക്കുവേണ്ടി തിരഞ്ഞെടുത്തിരിക്കുന്ന ‘സൗന്ദര്യത്തിന്റെ കാവൽക്കാർ’ എന്നത് സംരക്ഷണം, സൗന്ദര്യം എന്നിങ്ങനെയുള്ള രണ്ടു മഹത്തായ ജീവിത ഉദ്ദേശ്യങ്ങളെ എടുത്തുകാണിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

ജപമണികളിലെ അൽഭുതം – ഒക്ടോബർ – 2

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഫോണിലേക്ക് അലർട്ടുകൾ വന്നുകൊണ്ടിരുന്നു ; ഇറാന്റെ മിസൈൽ ആക്രമണത്തെ കുറിച്ച് മലയാളികൾ

ഇറാന്റെ മിസൈൽ ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായി ഇസ്രയേലിലുള്ള മലയാളികള്‍. സുരക്ഷിതമായ...

മഹാരാഷ്ട്ര പൂനെയിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളി

കൊല്ലം കുണ്ടറ സ്വദേശിയായ പൈലറ്റ് ഗിരീഷ് പിള്ളയാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ...

ഇറാൻ വർഷിച്ച മിസൈലുകളിലൊന്ന് പതിച്ചത് മൊസാദ് ആസ്ഥാനത്തിന് സമീപം : വൻ ഗർത്തം രൂപപ്പെട്ടു

ഇറാൻ തൊടുത്തുവിട്ട 180-ഓളം ബാലിസ്റ്റിക് മിസൈലുകളിൽ ഒന്ന് ഇസ്രയേലിന്‍റെ രഹസ്യാന്വേഷണ വിഭാഗമായ...

ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി റയാന ബർനാവി

ബഹിരാകാശ യാത്ര നടത്തിയ ആദ്യ അറബ് വനിത സൗദിയുടെ അഭിമാനം ബഹിരാകാശത്ത് എത്തിച്ച...