spot_img

ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണകൃതികളുടെരണ്ടാംവാല്യം പ്രകാശനവും

spot_img
spot_img

Date:

പാലാ: സമൂഹിക പരിഷ്കരണം ലക്ഷ്യമിട്ട മഹാവ്യക്തിയായിരുന്ന ഇടമറ്റംരത്നപ്പന്റെ സ്മരണ നിലനിർത്തുന്നതിനുവേണ്ടി, പാലാ സഹൃദയ സമിതി, സഫലം 55 പ്ലസ് എന്നിവയുടെ ആഭിമുഖ്യത്തിൽ, ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാംവാല്യം പ്രകാശനവും മെയ് 11 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2:30-ന് കിസ്കോ ബാങ്ക് ഓഡിറ്റോറിയത്തിൽവച്ച് നടത്തുന്നു. സമ്മേളനം മഹാത്മാഗാന്ധി സർവ്വകലാശാല മുൻ വൈസ്ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് എം.എസ്. ശശിധരൻനായർ അദ്ധ്യക്ഷത വഹിക്കും.
‘ഇടമറ്റംരത്നപ്പൻ കൃതികൾ സമ്പൂർണ്ണം’ രണ്ടാംവാല്യം പ്രകാശനം സാഹിത്യകാരൻ ഉണ്ണികൃഷ്ണൻ കിടങ്ങൂർ നിർവ്വഹിക്കും. തൊടുപുഴ കുടുംബക്കോടതി ജില്ലാ ജഡ്ജി ജോഷി ജോൺ ചാവേലിൽ പുസ്തകം സ്വീകരിക്കും.പാലാ സഹൃദയസമിതി ഉപാധ്യക്ഷൻ ജോസ് മംഗലശ്ശേരി പുസ്തകം സമർപ്പിക്കും. സഹൃദയസമിതി രക്ഷാധികാരി രവി പാലാ, ചാക്കോ സി. പൊരിയത്ത്, കേരള ഭാഷാ വിദഗ്ധ സമിതിയംഗം ചാക്കോ സി പൊരിയത്ത്, സഹൃദയസമിതി വനിതാകാര്യദർശി ഡി.ശ്രീദേവി, മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. കെ.കെ.ബാലചന്ദ്രൻ,സഹൃദയ സമിതി പ്രസിഡൻ്റ് രവി പുലിയന്നൂർ,ഇടമറ്റംരത്നപ്പന്റെ മരുമകൻ ജി.ബാബുരാജ്,സഫലം 55 പ്ലസ് സെക്രട്ടറി വി.എം.അബ്ദുള്ള ഖാൻ എന്നിവർ പ്രസംഗിക്കും.
ഇടമറ്റംരത്നപ്പൻ രചനകളുടെ കാലാതിവർത്തിത്വമാണ് ‘കൃതികൾ സമ്പൂർണ്ണം’ പ്രസിദ്ധീകരിക്കുന്നതിനു പ്രേരണയായതെന്നു പ്രസാധകരായ ബുക്ക്മീഡിയ സാരഥി റോയി ജേക്കബ് വ്യക്തമാക്കി.മുതിർന്ന തുള്ളൽ കലാകാരനുള്ള കേരള സർക്കാരിൻ്റെ അവാർഡ് കരസ്ഥമാക്കിയ പാലാ കെ.ആർ.മണിയെ ചടങ്ങിൽ ആദരിക്കും. ഇടമറ്റംരത്നപ്പന്റെ ജാമാതാവ് ജി. ബാബുരാജ്,സഫലം സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ,പാലാ സഹൃദയസമിതി പ്രസിഡൻ്റ് രവി പുലിയന്നൂർ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related