കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ സർക്കാർ ഉടമസ്ഥതയിൽ മൃഗശാലയും ബോട്ടാണിക്കൽ ഗാർഡനും മ്യൂസിയവും വരുന്നു. പ്ലാന്റേഷൻ കോർപറേഷന്റെ കീഴിലുള്ള നാടുകാണി എസ്റ്റേറ്റിലെ 300 ഏക്കർ സ്ഥലത്താണ് മൃഗശാല വരുന്നത്. പ്രാരംഭ പരിശോധനയുടെ ഭാഗമായി സ്ഥലം എംഎൽഎ എംവി ഗോവിന്ദന്റെ നേതൃത്വത്തിൽ ഉന്നത തലസംഘം സ്ഥലം സന്ദർശിച്ചു. നിർമ്മാണം പൂർത്തിയായാൽ കേരളത്തിലെ ഏറ്റവും വലിയ മൃഗശാലയായിരിക്കും നാടുകാണിയിലേത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision