spot_img

ബിരുദദാന ചടങ്ങിൽ ചെണ്ട മേളം നയിച്ച് കോളേജ് അധ്യാപകൻ

spot_img

Date:

രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ ബിരുദധാന ചടങ്ങിന്റെ ഘോഷയാത്രയിൽ ചെണ്ടമേളം നയിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് പ്രചോദനമായി മാറി കൊമേഴ്സ് വിഭാഗം അധ്യാപകൻ ശ്രീ സുമേഷ് മാരാർ. അധ്യാപകവൃദ്ധിക്കൊപ്പം തനിക്ക് പാരമ്പര്യമായി ലഭിച്ച കലാസപര്യയെ വിദ്യാർത്ഥികളുടെ മുന്നിൽ അഭിമാനത്തോടെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. രാമപുരം ശ്രീരാമസ്വാമി

ക്ഷേത്രത്തിൽ തുടർച്ചയായി നൂറുവർഷത്തിന് മുകളിൽ സോപാന അർച്ചന നടത്താൻ ഭാഗ്യം ലഭിച്ച
സുപ്രസിദ്ധ സോപാനസംഗീതകലാകാരൻ ശ്രീ. പദ്മനാഭമാരാരുടെ കൊച്ചുമകനാണ് സുമേഷ് സാർ. മുത്തച്ഛനുശേഷം ക്ഷേത്രത്തിലെ പാരമ്പര്യ വാദ്യജോലികൾ തുടർന്ന് കൊണ്ടുപോകാൻ കോളേജ് അദ്ധ്യാപനത്തോടൊപ്പം അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. നിരവധിക്ഷേത്രങ്ങളിൽ മേളവും,

പഞ്ചവാദ്യവും അവതരിപ്പിച്ചിട്ടുള്ള ഇദ്ദേഹം രാമപുരം ക്ഷേത്രത്തിൽ പ്രവർത്തിക്കുന്ന പദ്മനാഭ മാരാർ സ്മാരക ക്ഷേത്ര വാദ്യകലാപഠന ഗവേക്ഷണ കേന്ദ്രത്തിന്റെ ചുമതലക്കാരൻ കൂടിയാണ്. ഈ വാദ്യകലാകേന്ദ്രത്തിൽ നിന്നും നിരവധി വിദ്ധ്യാർത്ഥികൾ എല്ലാവർഷവും വാദ്യകല അഭ്യസിച്ച് അരങ്ങേറുന്നു. ചെണ്ടമേളം, പഞ്ചവാദ്യം, കളമെഴുത്തുംപാട്ട് എന്നീമേഖലകൾകൂടാതെ ധാരാളം

പാട്ടുകളും എഴുതി പ്രശസ്തനായിട്ടുണ്ട്. കോളേജ് മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ വിശിഷ്ട അതിഥിയായിരുന്ന കേരളത്തിലെ കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോക്ടർ ജി ഗോപകുമാർ അദ്ദേഹത്തിന്റെ സമാനതകൾ ഇല്ലാത്ത പ്രവർത്തിയെ മുക്തഖണ്ഡം പ്രശംസിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോക്ടർ റെജി വർഗീസ് മേക്കാടൻ ആശംസകൾ നേർന്നു

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related