ഇന്ത്യൻ സൈനിക രഹസ്യം പാകിസ്താന് ചോർത്തി നൽകി
ചാരപ്രവർത്തി, ഹരിയാനയിൽ കോളജ് വിദ്യാർഥി അറസ്റ്റിൽ. പാട്യാലയിലെ ഖൽസ കോളജിൽ പഠിക്കുന്ന ദേവേന്ദ്ര സിംഗ് എന്ന വിദ്യാർത്ഥിയാണ് പിടിയിലായത്. സൈനിക കേന്ദ്രങ്ങളുടെയും മറ്റും വിവരങ്ങൾ കൈമാറി എന്നാണ് കണ്ടെത്തൽ. പ്രതി പാകിസ്താനിൽ പോവുകയും ചെയ്തിരുന്നു. ഗുഹ്‌ല പോലീസ് സ്റ്റേഷന് കീഴിലുള്ള മസ്ത്ഗഢ് ഗ്രാമത്തിൽ താമസിക്കുന്ന ദേവേന്ദർ സിംഗ് എന്ന 25 കാരനാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലാകുന്നത്.