spot_img

നെല്ലിയാനി സിവിൽ സ്റ്റേഷൻ അനക്സ് തുറക്കും നാട്ടുകാർക്ക് കളക്ടറുടെ ഉറപ്പ്

spot_img

Date:

പാലാ: നിർമ്മാണം പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയ നെല്ലിയാനിയിലെ സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടത്തിലേയ്ക്ക് മാറ്റേണ്ട ഓഫീസുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും റവന്യൂ വകുപ്പിൻ്റെ കീഴിലുള്ള ഓഫീസുകളുടെ മാറ്റം താമസിയാതെ നടപ്പാക്കുമെന്നും ജില്ലാ കളക്ടർ ചേതൻ കുമാർ മീണ നാട്ടുകാരെ അറിയിച്ചു.

പ്രദേശവാസികളുടേയും റസിഡൻസ് അസോസിയേഷൻ്റെയും വിവിധ സംഘടനകളുടേയും അഭ്യർത്ഥനയെ തുടർന്നാണ് കളക്ടർ അനക്സ് കെട്ടിടം സന്ദർശിച്ചത്.
ഓഫീസ് മാറ്റത്തിനു മുന്നോടിയായിപൊതുമരാമത്ത് വകുപ്പ് ശുചീകരണവും അറ്റകുറ്റപണികളും ആരംഭിച്ചു കഴിഞ്ഞു.വൈദ്യുതി കണക്ഷനും ലഭ്യമാക്കി. വാട്ടർ കണക്ഷനുള്ള നടപടിയും ഉടൻ ഉണ്ടാവും. അടുത്ത മാസം ഓഫീസ് മാറ്റം ലക്ഷ്യമിടുന്നതായി കളക്ടർ നാട്ടുകാരോട്

വിശദീകരിച്ചു.ഇതിനായി ബന്ധപ്പെട്ടവരുടെ യോഗം ചേർന്നിരുന്നുവെന്നും ഒപ്പ മുണ്ടാകുമെന്നും കളക്ടർ അറിയിച്ചു. തഹസിൽദാർ ലിറ്റി മോൾ തോമസ്, ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആനന്ദ് ചെറുവള്ളി, ഗ്രാമ പഞ്ചായത്ത് അംഗം ജിജി ജേക്കബ്, റസിഡൻ്റ് അസോസിയേഷൻ പ്രസിഡണ്ട് കെ.സി.മാത്യു, ടോബിൻ’ കെ.അലക്സ്, ജയ്സൺമാന്തോട്ടം, ഷാജു ഈരൂരിക്കൽ എന്നിവരും പങ്കെടുത്തു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related