spot_img

CML രൂപത സാഹിത്യ മത്സരം

spot_img

Date:

             

ചെറുപുഷ്പ മിഷൻലീഗ് പാലാ രൂപത സമിതിയുടെ നേതൃത്വത്തിൽ പ്രേഷിത പരിശീലന രചനാ മത്സരം നടത്തപ്പെട്ടു. ഭരണങ്ങാനം  മാതൃഭവൻ,സെന്റ് മേരിസ് ഹയർസെക്കണ്ടറി സ്കൂൾ , സേക്രഡ് ഹാർട്ട്  ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. പാലാ രൂപതയിലെ 17 മേഖലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ആയിരത്തോളം മത്സരാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.  ഇൻഫന്റ്, സബ് ജൂണിയർ, ജൂണിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിലായി വാട്ടർ കളർ , ചിത്രരചന,കഥ, കവിത, ഉപന്യാസം എന്നീ മത്സരങ്ങളാണ്  സംഘടിപ്പിച്ചത്. മിഷൻലീഗ് രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, വൈസ് ഡയറക്ടർ സി.ഡോ. മോണിക്ക എസ്.എച്ച് എന്നിവരുടെ നേതൃത്വത്തിൽ രൂപത എക്സിക്യൂട്ടീവ് സമിതിയാണ് മത്സരങ്ങൾക്ക് നേതൃത്വം നൽകിയത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related