spot_img

സി.എം.എൽ പാലാ രൂപതയിലെ മുതിർന്നവർക്കായുള്ള ക്യാമ്പ് ആരംഭിച്ചു

Date:

പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് മലേപ്പറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു. സി.എം.എൽ രൂപത ഡയറക്ടർ ഡോ. ജോർജ് വർഗീസ് ഞാറാക്കുന്നേൽ ആമുഖസന്ദേശം നൽകി. വൈസ് ഡയറക്ടർ സി. അനറ്റ് എസ്.എ.ബി.എസ്. സ്വാഗത പ്രസംഗവും രൂപത പ്രസിഡന്റ്‌ ബെന്നി മുത്തനാട്ട് അദ്ധ്യക്ഷ പ്രസംഗവും നടത്തി.

തുടർന്ന്, അന്താരാഷ്ട്ര പരിശീലകനും മുൻ രൂപത ഭാരവാഹിയുമായ ഷിജോ സക്കറിയ ‘എങ്ങനെ സ്വയം തിരിച്ചറിയാം’ എന്ന വിഷയത്തിൽ സ്വയം അവബോധ ക്ലാസ്സും പരിചയപ്പെടൽ സെഷനും നയിച്ചു. ടീച്ചേഴ്‌സ് ട്രെയിനിങ്ങ് കോളേജ് പാലായിലെ ഡോ. അലക്സ് കാവുകാട്ട് ‘ക്രിസ്തീയ വ്യക്തിത്വം’ എന്ന വിഷയത്തിൽ ക്ലാസെടുത്തു.

പാട്ട് പരിശീലന കളരിയും ക്യാമ്പിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സി.എം.എൽ പാലാ രൂപത എക്സിക്യൂട്ടിവ് അംഗം ജോബി അലക്സ് ആലയ്ക്കാപറമ്പിൽ, വൈസ് പ്രസിഡൻ്റ് ദിയ ഫ്രാങ്ക്സൺ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related