തിരുവനന്തപുരം: തൊഴിലാളി ക്ഷേമത്തിലും തൊഴിൽ നിയമ പാലനത്തിലും സംസ്ഥാനത്ത് മികവ് പുലർത്തുന്ന മികച്ച തൊഴിലിടങ്ങൾക്ക് തൊഴിൽ വകുപ്പ് ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ പ്രഥമ എക്‌സലൻസ് പുരസ്‌കാരം സംസ്ഥാനത്ത് എട്ട് സ്ഥാപനങ്ങൾക്ക് ലഭിച്ചു. കോട്ടയം ജില്ലയിലെ 2 സ്ഥാപനങ്ങൾ പുരസ്കാരം കരസ്ഥമാക്കി.
ഭീമ ജൂവലറി, കോട്ടയം – (ജൂവലറി മേഖല)
EMKE സിൽക്സ്, പാലക്കാട് (ടെക്‌സ്‌റ്റൈൽ)
keys ഹോട്ടൽ, തിരുവനന്തപുരം – (ഹോട്ടൽ)
Zuri Hotels and Resorts, കോട്ടയം (സ്റ്റാർ ഹോട്ടൽ)
SAFE സോഫ്റ്റ്വെയർ & integrated solutions , പാലക്കാട് – (ഐ ടി)
NEXA Sarathy cars, കൊല്ലം – (ഓട്ടോമൊബൈൽ ഷോറൂം)
DDRC SRL, തിരുവനന്തപുരം (മെഡിക്കൽ ലാബ്)
ആലുക്കാസ് റിയൽറ്റേഴ്സ്, തൃശൂർ – (നിർമാണ മേഖല)
എന്നീ സ്ഥാപനങ്ങൾ മുഖ്യമന്ത്രിയുടെ പ്രഥമ എക്‌സലൻസ് പുരസ്‌കാരം ഏറ്റുവാങ്ങി.