ഇന്ന് മുതൽ സംസ്ഥാനത്ത് മഴയ്ക്കും ശക്തമായ കാറ്റിനും തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട, അതിശക്തമായ മഴയ്ക്കും സാധ്യത. ചൊവ്വാഴ്ച തീരത്ത് 60 Km/hr വരെ വേഗതയുള്ള കാറ്റിനിടയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് ശ്രീലങ്കൻ തീരത്തേക്ക് നീങ്ങുന്ന ന്യൂനമർദം നാളെ കന്യാകുമാരിയിലെത്തിയേക്കും. ഇതിന്റെ സ്വാധീനത്തിൽ തെക്കൻ തമിഴ്നാട്ടിലും കേരളത്തിലും നാളെയും മറ്റന്നാളും പരക്കെ മഴ കിട്ടാനിടയുണ്ട്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision