ഈശോ അന്ത്യത്താഴ വേളയിൽ ശിഷ്യന്മാരുടെ കാലുകഴുകിയതിന്റെയും വിശുദ്ധ കുർബാന സ്ഥാപിച്ചതിൻറെയും പൗരോഹിത്യം സ്ഥാപിച്ചതിൻറെയും ഓർമ്മയായി ക്രൈസ്തവർ ഇന്ന് പെസഹാ ആചരിക്കുന്നു.
പെസഹാവ്യാഴം തിരുക്കർമ്മങ്ങൾ – വിവിധ ഇടവകകളിൽ

അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നൽകി




