ഗാന്ധി ജയന്തി ദിനത്തിൽ വേറിട്ട ശുചീകരണപരിപാടിയുമായി യൂത്ത് ഫ്രണ്ട് എം പാലാ

Date:

യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പാലാ നിയോജക മണ്ഡലത്തിലെ ദിശാ ബോർഡുകൾ വൃത്തിയാക്കുന്നതിന്റെ ഉദ്ഘാടനം കേരള കോൺഗ്രസ് എം പാർട്ടി ചെയർമാൻ ജോസ് എംപി നിർവഹിക്കുന്നു.
യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ്
തോമസ്കുട്ടി വരിക്കയിൽ നേതൃത്വം നൽകി.മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ, ടോബിൻ കെ അലക്സ്‌,സുനിൽ പയ്യപ്പള്ളി, മനു തെക്കേൽ, ജെയിംസ് പൂവത്തോലി, സച്ചിൻ കളരിക്കൽ, ബിനീഷ് പാറംത്തോട്, ജിഷോ ചന്ദ്രൻകുന്നേൽ, കരുൺ കൈലാസ്,പ്രിൻസ് ജോസഫ്, സിജോ പ്ലാത്തോട്ടം, ടോബി തൈപറമ്പിൽ, ബിജു പാലപ്പടവൻ, കുഞ്ഞുമോൻ മാടപ്പാട്ട്, ജയ്സൺ മാന്തോട്ടം, സക്കറിയസ് ഐപറമ്പിൽകുന്നേൽ, സഞ്ജു പൂവക്കളം, ടിറ്റോ കൊല്ലിതാഴെ, ആന്റോ വെള്ളപ്പാട്, വിഷ്ണു ചെറുശാല, ജിതിൻ ചിത്രവേലിൽ,ബോണി കലവനാൽ, എന്നിവർ പങ്കെടുത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കൊല്ലം എറണാകുളം റൂട്ടിലെ യാത്ര പ്രതിസന്ധിക്ക് പരിഹാരം

പ്രത്യേക ട്രെയിൻ അനുവദിച്ചു റെയിൽവേ ഉത്തരവായി. കൊല്ലം എറണാകുളം റൂട്ടിലാണ് ട്രെയിൻ...

ഗവ.എൽ.പി.സ്കൂൾ മേവട അദ്ധ്യാപക സംഗമം

പാലാ :മേവട :സാധാരണ ജനങ്ങൾക്ക് വിദ്യാഭ്യാസം അന്യമായിരുന്നൊരു കാലം. ജാതിവ്യവസ്ഥയുടെ തീണ്ടലും...

മനാഫിനെതിരെ ഗുരുതര ആരാപോണങ്ങളാണ് അര്‍ജുന്റെ കുടുംബം

കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുന്നത് നിര്‍ത്തണമെന്ന് കാലുപിടിച്ച് പറഞ്ഞിരുന്നതായും ഇനിയും നിര്‍ത്തിയില്ലെങ്കിൽ...

ബെംഗളൂരുവിൽ മലയാളി കുടുംബത്തിന് നേരെ ആക്രമണം

സഹോദരിയെ ഹോസ്റ്റലില്‍ കൊണ്ടുവിടാനെത്തിയ യുവാവിനെയും ബന്ധുക്കളെയും ഒരു സംഘം വളഞ്ഞിട്ടാക്രമിച്ചു. വയനാട്...