ഇക്കാലത്ത് നമുക്ക് സ്മരണകളുടെ ഒരു പ്രളയം തന്നെ ഉണ്ട്. പലതും തെറ്റാണ്. കൃത്രിമമാണ് കളവാണ്. അതേസമയം അവയിൽ ചരിത്രം ഇല്ല. പൗരസമൂഹത്തിന്, നമ്മുടെ ക്രൈസ്തവ സമൂഹങ്ങൾക്ക് പോലും ചരിത്രബോധം ഇല്ല. അഡ്ഹോക്ക് സ്മരണകളും, സ്വത്വാധിഷ്ഠിത സ്മരണകളും, ചിലരെ ഒഴിവാക്കുന്ന സ്മരണകളും നിർമ്മിക്കുന്നതിനുള്ള തികഞ്ഞ ലക്ഷ്യബോധത്തോടെ, ഗൂഢമായി സൃഷ്ടിക്കപ്പെടുന്ന ചരിത്രങ്ങളെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ കാര്യങ്ങൾ കൂടുതൽ മോശമാവുകയാണെന്നു മനസിലാകുന്നു.
ചരിത്രകാരന്മാരുടെ രചനകളും അവരുടെ കണ്ടെത്തലുകളെ ക്കുറിച്ചുള്ള അറിവും ഇന്ന് നിർണ്ണായക പ്രാധാന്യം ഉള്ളവയാണ്. അജ്ഞതയിലും മുൻവിധിയിലും അടിത്തറയിടുന്ന വിദ്വേഷത്തിൻ്റെ മാരകമായ ഭരണത്തിന് മരുന്നാകുവാൻ അവയ്ക്ക് സാധിക്കും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision













