PALA VISION

PALA VISION

പ്ലസ് ടൂ മാർക്ക് പ്രശ്നമല്ല; ഒരൊറ്റ പ്രവേശന പരീക്ഷയിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച കോളേജുകളിൽ പ്രവേശനം നേടാം

spot_img

Date:

CUET GURU സൗജന്യ വെബിനാർ

Delhi University , Banaras Hindu University,TISS , Jamia Millia Islamia തുടങ്ങി ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ അനായാസമായി ഇനി ബിരുദ പ്രവേശനം നേടാം;
പ്ലസ് ടൂ മാർക്ക് നോക്കാതെ ഒരൊറ്റ പ്രവേശന പരീക്ഷയിലൂടെ.. 🤩

✅കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്ന CUET [Common University Entrance Test] അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 6 വരെയാണ്.⏱️

✅ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേരളത്തിലെ വിദ്യാർഥികൾക്കും അഡ്മിഷൻ സാധ്യമാകണം. ആ ലക്ഷ്യവുമായി സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരിശീലനം നൽകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനമായ Race2IAS ഉം പ്രമുഖ സിവിൽ സർവീസ് പരിശീലന കേന്ദ്രമ…
] +91 95269 62868: പ്ലസ് ടു മാർക്കുകൾ ഇനി ഒരു അവസാന വാക്കല്ല…
…CUET മുന്നിലുള്ളപ്പോൾ.

CUET വഴി രാജ്യത്തെ മികച്ച കോളേജുകളിൽ അനായാസമായെത്താൻ CUET ഗുരു നിങ്ങളെ സഹായിച്ചേക്കും.

കൂടുതലറിയാൻ തോന്നുന്നുണ്ടോ?
Race2IAS-ഉം ക്രൈസ്റ്റ് സിവിൽ സർവീസ് അക്കാഡമി യും സംയുക്തമായി സംഘടിപ്പിക്കുന്ന CUET ഗുരു: സൗജന്യ വെബിനാറിൽ പങ്കെടുക്കുക.

24/4/2022, ഞായറാഴ്ച്ച
വൈകീട്ട് 5 മണിയ്ക്ക്

ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ…
👇👇👇👇👇

https://forms.gle/twnw4S3ZtxwVZuNk9

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related