ആയിരക്കണക്കിന് വർഷമായി ഏക സിവിൽ കോഡില്ലാതെയാണ് നമ്മളിവിടെ ജീവിക്കുന്നതെന്ന് നൊബേൽ ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമർത്യാ സെൻ
ആയിരക്കണക്കിന് വർഷമായി ഏക സിവിൽ കോഡില്ലാതെയാണ് നമ്മളിവിടെ ജീവിക്കുന്നതെന്ന് നൊബേൽ ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമർത്യാ സെൻ. ഭാവിയിലും അങ്ങനെത്തന്നെ ജീവിക്കാനാകും. എവിടെ നിന്നാണ് ആ വിഡ്ഢിത്തവും വന്നത്? ഏക സിവിൽകോഡ് നടപ്പാക്കാനുള്ള നീക്കം ഹിന്ദു രാഷ്ട്രപദ്ധതിയുടെ ഭാഗമാണ്. പുരോഗതിയിലേക്കുള്ള രാജ്യത്തിന്റെ വഴി ഹിന്ദു രാഷ്ട്രം മാത്രമാകരുതെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision