വാട്ടർ തീം പാർക്ക് സന്ദർശിച്ചവർക്കുള്ള ആരോഗ്യ പ്രശ്നങ്ങൾ – സംബന്ധിച്ച്
17/02/2023 ന് തൃശ്ശൂർ ജില്ലയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിൽ സന്ദർശനം നടത്തിയ നിരവധി കുട്ടികൾ പല വിധ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. കോട്ടയം, ഇടയിരിക്കപ്പുഴ, പൂഞ്ഞാർ മേഖലയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടി പാർക്ക് സന്ദർശിച്ച് ആരോഗ്യ സ്ഥാപനങ്ങളിൽ ചികിത്സക്കായി സമീപിക്കുന്ന കുട്ടികളെ surveillance നടത്തുന്നതിനും അടിയന്തിരമായി റിപ്പോർട്ട് IDSP-ലേക്ക് സമർപ്പിക്കുന്നതിനും നിർദ്ദേശിക്കുന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision