
സത്യം, നീതി, സമാധാനം എന്നിവയുടെ സ്ഥാനപതികൾ എന്ന നിലയിലുള്ള തങ്ങളുടെ പങ്ക്, സഭയുടെ ആശയവിനിമയം നടത്തുന്നവർ തങ്ങളുടെ സഭാമക്കൾ എന്ന അസ്തിത്വം വിസ്മരിക്കരുത് എന്ന് മാർപാപ്പ പറഞ്ഞു.

രാഷ്ട്രീയമോ ബിസി നസ്സുപരമോ ആയ മാനദണ്ഡങ്ങളനുസരിച്ച് നാം ചിന്തിക്കു കയും പ്രവർത്തിക്കുകയും ചെയ്താല്‍, നാം സഭയല്ല. “നാം ലൗകിക മാനദണ്ഡങ്ങൾ പ്രയോഗിക്കുകയോ നമ്മുടെ ഘടനകളെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമായി ചുരുക്കുകയോ ചെയ്താൽ നാം സഭയല്ല.”






വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision












