spot_img

ചൂരക്കുളങ്ങര റെസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബ സംഗമവും 22-ന്

Date:

ഏറ്റുമാനൂർ:ചൂരക്കുളങ്ങര റെസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബ സംഗമവും സെപ്റ്റംബർ 22-ന് ഏറ്റുമാനുരപ്പൻ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കലാകായിക മത്സരങ്ങൾ ,പൂക്കള മത്സരം , മികച്ച കർഷകരെ ആദരിക്കൽ, സമ്മാനദാനം, പൊതുസമ്മേളനം എന്നിവയുണ്ട്.

രാവിലെ പതാക ഉയർത്തൽ കലാകായിക മത്സരങ്ങൾ .2 .30-ന് കുടുംബ സംഗമവും സമ്മാനവിതരണവും കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും അസോസിയേഷൻ പ്രസിഡൻ്റ് ഒ .ആർ . ശ്രീകുമാർ അധ്യക്ഷത വഹിക്കും.അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം മുഖ്യപ്രഭാഷണം നടത്തും.സമ്മാനദാനവും സ്കോളർഷിപ്പ് വിതരണവും ഏറ്റുമാനൂർ സ്റ്റേഷൻ എസ് എച്ച് ഒ എ .എസ് .അൻസൽ നിർവഹിക്കും.ഏറ്റുമാനൂരപ്പൻ കോളേജ് പ്രിൻസിപ്പൽ അർ. ഹേമന്ത് കുമാർ ഓണസന്ദേശം നൽകും. വൈകുന്നേരം അഞ്ചിന് അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികൾ. തുടർന്ന്കളത്തൂർ ധ്വനി ഓർക്കസ്ട്രയുടെ കരോക്കാ ഗാനമേള.
അസോസിയേഷൻ പ്രസിഡൻ്റ് ഒ.ആർ.ശ്രീകുമാർ, വൈസ് പ്രസിഡൻ്റ്
ബിജോ കൃഷ്ണൻ, രാജപ്പൻ മുത്തുച്ചിപ്പി, പ്രദീപ്
കുറുപ്പൻകുന്നേൽ, സന്തോഷ് വിക്രമൻ
എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related