ക്രൈസ്തവരക്തസാക്ഷിത്വം ക്രിസ്തുവിനോടുള്ള സ്നേഹത്തിന്റെ സാക്ഷ്യം

spot_img

Date:

ഒരു ആദർശമോ, വിശ്വാസമോ, തന്റെ സംരക്ഷണത്തിനായി ഏൽപ്പിക്കപ്പെട്ടിരിക്കുന്ന വസ്തുവകകളോ വ്യക്തികളെയോ ഒക്കെ  സംരക്ഷിക്കാനും കാത്തുസൂക്ഷിക്കാനും വേണ്ടി ജീവൻ വെടിയാൻ തയ്യാറായ വ്യക്തികളെയാണ് പൊതുവിൽ ഇന്ന് രക്തസാക്ഷി എന്ന് വിളിക്കുന്നത്.

ചിലയിടങ്ങളിൽ, പ്രത്യേകിച്ച് രാഷ്ട്രീയ, സാമൂഹിക ഇടങ്ങളിൽ വൈരികളുമായുള്ള പോരാട്ടത്തിൽ മരിക്കുന്നവരെപ്പോലും രക്തസാക്ഷി എന്ന പേര് നൽകി ഓർക്കാറുണ്ട്. മതപരമായ തലത്തിലേക്ക് വരുമ്പോൾ, സമാധാനപരമായി തന്റെ മതവിശ്വാസം ജീവിക്കുന്നതിനിടെ മറ്റുള്ളവരാൽ അക്രമിക്കപ്പെട്ട്, ജീവിതം നൽകേണ്ടിവരുന്ന ആളുകളെയാണ് പൊതുവിൽ രക്തസാക്ഷി എന്ന് വിളിക്കുന്നത്. ക്രൈസ്തവചിന്തയിലേക്ക് കടന്നുവരുമ്പോൾ ഇത് കൂടുതൽ വ്യക്തമാണ്. രക്തസാക്ഷി എന്നാൽ ക്രിസ്തുവിലുള്ള വിശ്വാസത്തിനുവേണ്ടി ജീവൻ നൽകേണ്ടിവന്ന വ്യക്തി എന്നാണ് ക്രൈസ്തവമതങ്ങൾ അർത്ഥമാക്കുക. ദൈവപുത്രനായ യേശുക്രിസ്തുവിലുള്ള വിശ്വാസം ജീവിക്കുകയും, ഈ സദ്വാർത്ത, സുവിശേഷം, പ്രഘോഷിക്കുകയും ചെയ്യുന്നതിനെ സ്വജീവനേക്കാൾ പ്രധാനപ്പെട്ടതായി കണക്കാക്കി, ജീവൻ നൽകുന്നവർ, അവരാണ് ക്രൈസ്തവചിന്തയിൽ രക്തസാക്ഷികൾ.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക


https://youtube.com/@palavision 

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related