ക്രിസ്മസ് ആഘോഷം ‘കളർഫുൾ” ആക്കി അരുവിത്തുറ സെൻ്റ് മേരീസ്

Date:

ക്രിസ്മസ് ആഘോഷം ‘കളർഫുൾ” ആക്കി അരുവിത്തുറ സെൻ്റ് മേരീസ്
അരുവിത്തുറ: ക്രിസ്മസ് ആഘോഷം വിവിധ പരിപാടികളോടെ ഗംഭീരമായി ആഘോഷിച്ച് അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി.സ്കൂൾ കുരുന്നുകൾക്ക് വിസ്മയമൊരുക്കി.

കുട്ടികൾ എല്ലാവരും തന്നെ ചുവന്ന ഡ്രസും തൊപ്പിയും ധരിച്ചാണ് സ്കൂളിൽ എത്തിയത്.ആഘോഷങ്ങൾക്ക് വർണ്ണപ്പൊലിമ പകർന്നു കൊണ്ട് കുറേ കുട്ടി ക്രിസ്മസ് പപ്പാ ‘മാരും അണിനിരന്നു. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു കുട്ടികൾ നിർമ്മിച്ചു കൊണ്ടുവന്ന നക്ഷത്രങ്ങളുടെ വർണ്ണവൈവിധ്യം ഏറെ മനോഹരമായി .

നയന മനോഹരമായ ആശംസകാർഡുകളും കുട്ടികൾ തയാറാക്കി അധ്യാപകരും കുട്ടികളും ചേർന്നു തയാറാക്കിയ പുൽകൂടും ക്രിസ്മസ് ടീ യും ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകർന്നു ക്രിസ്മസ് ഗാനങ്ങൾ, സ്കിറ്റ്, ഡാൻസുകൾ തുടങ്ങി വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് ഹെഡ്മാസ്റ്റർ ബിജുമോൻമാത്യു സാർ സമ്മാനങ്ങൾ വിതരണം ചെയ്തു കേക്കു നൽകി കുട്ടികളെ വീട്ടിലേയ്ക്കയച്ചു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകു
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...