വേരുകൾ മുറിക്കപ്പെടുന്ന പുറം തോടുകൾക്കുള്ളിൽ ജീവിക്കുന്ന ഒരു സമൂഹമായി ക്രൈസ്‌തവർ മാറുന്നു : ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

Date:

സാധാരണക്കാരായ ആളുകളിൽക്കിടയിൽ ഈശോയെ പ്രഘോഷിച്ച് ആറായിരത്തിലധികം പേർക്ക് മാമ്മോദീസ നൽകി തികച്ചും ലളിതമായ ജീവിതം നയിച്ച വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ സാർവ്വത്രിക സഭയുടെ മുതൽക്കൂട്ടാണെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് .

രാമപുരത്തു വച്ചു നടന്ന ചരിത്ര സിമ്പോസിയത്തിൽ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം . വേരുകൾ മുറിക്കപ്പെടുന്ന പുറം തോടുകൾക്കുള്ളിൽ ജീവിക്കുന്ന ഒരു സമൂഹമായി ക്രൈസ്‌തവർ മാറുന്നു. ധൈര്യപൂർവ്വം പുറം തോടിന്റെ പുറത്തേക്ക് നമ്മൾ വളരണം അതിനുള്ള അവസരമാകട്ടെ ഈ സിമ്പോസിയം എന്ന അദ്ദേഹം കൂട്ടിച്ചേർത്തു . രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രാധാന്യമുള്ള രാമപുരം കുഞ്ഞച്ചന്റെ മഹാത്മാഹുഡിനെ രൂപീകരിച്ച ഇടമാണെന്നും കുഞ്ഞച്ചന്റെ മഹാത്മാഹുഡ് എന്താണെന്ന് പരിശോധിക്കാനും പഠിക്കാനുമുള്ള വേദിയാണ് ഈ ചരിത്ര സിമ്പോസിയമെന്നും ബിഷപ്പ് പറഞ്ഞു . സാമൂഹിക വിപത്തിനെതിരെ ഉണരാനുള്ള ഊർജവും കുഞ്ഞച്ചന്റെ കബറിടം നൽകുന്നുണ്ടെന്നും രൂപതയുടെ സ്വത്വം നിർണ്ണയിക്കുന്നതിൽ ഡി .സി . എം . സ് . സംഘടനയ്ക്ക് വലിയ പങ്കുണ്ടെന്ന് ചവറയച്ചൻ കദളിക്കാട്ടിൽ മത്തായിയച്ചൻ കുഞ്ഞച്ചൻ പുണ്യ ത്രയങ്ങളുടെ ചൈതന്യം ഉൾക്കൊള്ളാൻ നാം പരിശ്രമിക്കണമെന്നും പൊതുജീവിതത്തെ പറ്റിയും സഭാ ജീവിതത്തെ പറ്റിയുമുള്ള നിലപാടുകളുടെ രൂപീകരണത്തിൽ കഥാർസിസ് സാന്നിധ്യമാകണമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഡിസിഎംഎസ് സംഘടനയ്ക്ക് രണ്ടു മുഖങ്ങൾ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം.

രാമപുരം: ഡി സി എം എസ് സംഘടനയ്ക്ക് അവകാശ പോരാട്ടങ്ങളുടെയും സമൂഹത്തെയും...

ദേശീയ സിമ്പോസിയം സ്വാഗതപ്രസംഗം : ഫാ. ജോസ് വടക്കേക്കൂട്ട് ഡയറക്ടർ ഡി സി എം എസ് പാലാ രൂപത

വാ. തേവർപറമ്പിൽ കുഞ്ഞച്ചൻ ദളിത് വിമോചനത്തിന്റെ വഴികാട്ടി എന്ന ദേശീയ സിമ്പോസിയത്തിന്റെ...

ദേശീയ സിമ്പോസിയത്തിനു തിരിതെളിഞ്ഞു

രാമപുരം : പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിലുടെയും ഡി.സി.എം.എസ് സംഘടനയുടെ സപ്‌തതിവർഷാചരണത്തിൻ്റെയും...