ക്രൈസ്‌തവ ഐക്യവും സിനഡാത്മകതയും പരസ്പ‌രം ബന്ധപ്പെട്ടിരിക്കുന്നു

Date:

ഐക്യം ഒരു കൃപയാണ്. അപ്രതീക്ഷിതമായ ഒരു വരദാനം. നാം അതിൻ്റെ ചാലകശക്തിയല്ല. യഥാർത്ഥചാലകശക്തി പരിശുദ്ധാത്മാവാണ്, മഹനീയമായ ഐക്യത്തിലേക്ക് നമ്മെ പരിശുദ്ധാത്മാവ് നയിക്കുന്നു. സിനഡിൻ്റെ ഫലങ്ങൾ എന്തായിരിക്കും എന്ന് നമുക്കു മുൻകൂട്ടി അറിയില്ല. അതുപോലെ നാം വിളിക്കപ്പെട്ടിരിക്കുന്ന ഐക്യം എങ്ങനെയിരിക്കും എന്നതും കൃത്യമായി നമുക്കറിയില്ല.

യേശുവിൻ്റെ മഹത്തായ ആ പ്രാർത്ഥനയിൽ അവിടുന്നു ‘സ്വർഗ്ഗത്തിലേക്കു നോക്കി’ എന്ന് സുവിശേഷം നമ്മോടു പറയുന്നു. ഐക്യം പ്രധാനമായും ഭൂമിയിൽ നിന്നല്ല, സ്വർഗ്ഗത്തിൽ നിന്നാണ് വരുന്നത്. സമയവും രീതിയും നമുക്ക് മുൻകൂട്ടി അറിയാൻ കഴിയാത്ത ഒരു വരദാന മാണത്. ദൈവപരിപാലനയുടെ വഴിയിൽ ഒരു തടസ്സവും ഉണ്ടാക്കാതെയും പരിശുദ്ധാത്മാവിന്റെ ഭാവി പ്രചോദനങ്ങളെ വികലമാക്കാൻ പര്യാപ്‌തമായ മുൻവിധികൾ കൂടാതെയും നാം അത് സ്വീകരിക്കണം.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ദൈവാനുഗ്രഹം ഏറ്റുവാങ്ങിയ വലിയൊരു തറവാടാണ് ഈറ്റയ്ക്ക കുന്നേൽ തറവാട്: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: ദൈവാനുഗ്രഹം ഏറ്റുവാങ്ങിയ വലിയൊരു തറവാടാണ് ഈറ്റയ്ക്കക്കുന്നേൽ തറവാടെന്ന് പാലാ രൂപത...

തിരൂർ സതീശൻ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ താനല്ലെന്ന് ശോഭ സുരേന്ദ്രൻ

ആരോപണം വ്യാജമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. തിരൂർ സതീശന് സാമ്പത്തിക ബാധ്യതകൾ...

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നു

വായുഗുണ നിലവാര സൂചിക 287 ന് മുകളിൽ തുടരുകയാണ്. അതേസമയം കഴിഞ്ഞ...

ചങ്ങനാശ്ശേരി മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ പിതാവ് ഭരണങ്ങാനത്ത്

ചങ്ങനാശ്ശേരി മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ പിതാവ് പുതിയ കൂരിയാ അംഗങ്ങളോടൊപ്പം...