അസർബൈജാൻ സർക്കാർ തടവിലാക്കിയിരിക്കുന്ന ഇരുപത്തിനാല് ക്രൈസ്തവരുടെ മോചനത്തിന് ഡൊണാൾഡ് ട്രംപിന്റെ ഇടപെടല്‍ തേടി ക്രൈസ്തവ നേതൃത്വം. അസർബൈജാനിൽ നിലവിൽ തടവിലാക്കപ്പെട്ടിരിക്കുന്ന 23 അർമേനിയന്‍ ക്രൈസ്തവര്‍ക്കും ഒരു അസർബൈജാനി ക്രൈസ്തവ വിശ്വാസിയ്ക്കും മോചനം ലഭ്യമാകുവാന്‍ നടപടിയെടുക്കണമെന്ന് പ്രസിഡന്റിനോട് ആവശ്യപ്പെടുന്ന കത്ത് സേവ് അർമേനിയ എന്ന സംഘടനയാണ് പുറത്തുവിട്ടത്. അന്യായമായി തടങ്കലിലാക്കിയ ക്രൈസ്തവര്‍ക്ക് വേണ്ടി ഇടപെടല്‍ തേടിയാണ് കത്ത്.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular