“സമാധാനം സൃഷ്ടിക്കുക, സഹായം ആവശ്യമായവർക്ക് അത് ചെയ്‌തുകൊടുക്കുക എന്നിവയാണ് ക്രൈസ്‌തവ ദൈവവിളിയും ദൗത്യവും”

Date:

ഇരുപത് യൂറോപ്യൻ രാജ്യങ്ങളിൽനിന്ന്, ‘യൂറോപ്പിലെ കത്തോലിക്കാസഭയ്ക്ക് സംരക്ഷണം തീർക്കുക’ എന്ന പ്രമേയ ത്തിൽ നവംബർ 13 മുതൽ 15 വരെ നടന്ന കോൺഫറൻസിൽ പങ്കെടുത്തവർക്ക്,

നവംബർ 13 ബുധനാഴ്‌ച, മാർപാപ്പ നൽകിയ സന്ദേശത്തിൽ, പല രാജ്യങ്ങളിലും യുദ്ധവും അനുബന്ധ പ്രശ്‌നങ്ങളും നടന്നുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ, സമാധാനം സൃഷ്ടിക്കുക, സഹായം

ആവശ്യമായവർക്ക് അത് ചെയ്‌തുകൊടുക്കുക എന്നിവയാണ്
ക്രൈസ്‌തവ ദൈവവിളിയും ദൗത്യവും എന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. ആ അർത്ഥത്തിൽ,

അതിരുകളെ ഭേദിക്കുന്ന സാഹോദര്യത്തിൻ്റെയും ഐക്യത്തിന്റെയും വ്യക്തമായ സാക്ഷ്യമാണ് നിങ്ങളുടെ ഈ ഒത്തുചേരൽ എന്നവരെ ഓർമ്മിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇന്ന് ഭരണഘടന ദിനം

75-ാം ഭരണഘടന ദിനത്തോട് അനുബന്ധിച്ച് വൻ ആഘോഷ പരിപാടികളാണ് ദേശീയ തലത്തിൽ...

തിരഞ്ഞെടുപ്പ് വേളയിലെ പരസ്യ പ്രതികരണങ്ങളിൽ നടപടിയിലേക്ക് BJP

തിരഞ്ഞെടുപ്പ് വേളയിലെ പരസ്യപ്രതികരണങ്ങളിൽ നടപടിയിലേക്ക് കടക്കാൻ ബിജെപി. എല്ലാ പ്രതികരണങ്ങളും ഇംഗ്ലീഷ്...

2025-ലെ ഐ.പി.എല്‍  പൂരം

സീസണിലേക്കുള്ള മെഗാതാരലേലം സൗദി അറേബ്യയിലെ ജിദ്ദയില്‍ അവസാനിച്ചപ്പോള്‍ ഓരോ ടീം മാനേജ്‌മെന്റും...

കൊല്ലിമൂല ഭൂപ്രശ്നത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

കുടിലുകൾ പൊളിച്ചു നീക്കിയ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ടി കൃഷ്ണനെയാണ് സസ്പെൻഡ്...