ക്രൈസ്തവവിശ്വാസം ഉള്ളിലുള്ള സ്നേഹിക്കുന്നവർക്ക് വെറുതെയിരിക്കാനാകില്ലെന്നും അവർ യേശുവിന്റെ നാമത്തിൽ മറ്റുള്ളവർക്ക് സേവനം ചെയ്യുവാൻ പരിശ്രമിക്കുമെന്നും ഫ്രാൻസിസ് പാപ്പാ.
ഓഗസ്റ്റ് 17 വ്യാഴാഴ്ച ട്വിറ്ററിലൂടെയാണ് സ്നേഹം സേവനം ആവശ്യപ്പെടുന്നതെന്ന് പാപ്പാ എഴുതിയത്. എന്നാൽ അതേസമയം സേവനം ചെയ്യുകയും സ്നേഹിക്കുകയും ചെയ്യുന്നത് ജീവിതത്തിലേക്ക് ആനന്ദം കൊണ്ടുവരുമെന്നും പാപ്പാ എഴുതി.
പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:
സ്നേഹിക്കുന്നവർ വെറുതെയിരിക്കില്ല. സ്നേഹിക്കുന്നവർ സേവനം ചെയ്യുന്നു. അവർ യേശുവിന്റെ നാമത്തിൽ മറ്റുള്ളവരെ സേവിക്കുവാനായി ധൃതി കൂട്ടുന്നു. നമ്മുടെ പ്രവൃത്തികളിലൂടെയാണ് നാം സ്നേഹിക്കുന്നത്, സ്നേഹിക്കുന്നത് നമുക്ക് സന്തോഷമേകുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitehttp://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavisio