ലോസ് ആഞ്ചലസ്: കത്തോലിക്ക സഭയിലെ സന്യാസിനികൾ ധരിക്കുന്നതിന് സദൃശ്യമായ വസ്ത്രം ധരിച്ച് കത്തോലിക്ക വിശ്വാസത്തെ അവഹേളിക്കുന്ന എൽജിബിടി ആശയങ്ങളുള്ള ‘സിസ്റ്റേഴ്സ് ഓഫ് പെർപ്പെച്വൽ ഇൻഡൾജൻസ്’ എന്ന പ്രസ്ഥാനത്തിലെ അംഗങ്ങളെ ആദരിക്കാൻ തീരുമാനമെടുത്ത ലോസ് ആഞ്ചലസ് ഡോഡ്ജേഴ്സ് എന്ന ബേസ്ബോൾ ടീമിനെതിരെ പ്രാർത്ഥന പ്രതിഷേധവുമായി ആയിരക്കണക്കിന് വരുന്ന കത്തോലിക്ക വിശ്വാസികൾ. ജൂൺ പതിനാറാം തീയതി വെള്ളിയാഴ്ച, ലോസ് ആഞ്ചലസിലെ ഡോഡ്ജർ സ്റ്റേഡിയത്തിന് സമീപം നടന്ന പ്രതിഷേധ പരിപാടിയിലും പ്രാർത്ഥന കൂട്ടായ്മയിലും പങ്കെടുക്കാൻ എത്തിയവർ “കത്തോലിക്കാ വിരുദ്ധത അവസാനിപ്പിക്കുക” എന്നതടങ്ങിയ വാചകങ്ങൾ ഉള്‍പ്പെടെയുള്ള പ്ലക്കാർഡുകള്‍ കൈകളിൽ വഹിച്ചിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision












