ക്രൈസ്തവജീവിതത്തിന്റെ സാക്ഷ്യം അതിൽ തന്നെ ഒരു ആശയവിനിമയമാണ്, ചോദ്യങ്ങൾ ഉയർത്തുന്ന സന്ദേശവുമാണ്. ക്രൈസ്‌തവർ പ്രധാനമായും ദൈവത്തെക്കുറിച്ച് സംസാരിക്കുന്നവരല്ല, പിന്നെയോ അവിടുത്തെ സ്നേഹത്തിന്റെ സൗന്ദര്യം പ്രതിഫലിപ്പിക്കുന്നവരും നവമായ രീതിയിൽ എല്ലാ അനുഭവവും പ്രതിധ്വനിപ്പിക്കുന്നവരുമാണ്. ചോദ്യങ്ങൾ ഉയർത്തുകയും ഉത്തരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ജീവിക്കുന്ന സ്നേഹമാണത്: നിങ്ങൾ എന്തുകൊണ്ടാണ് ഇങ്ങനെ ജീവിക്കുന്നത്? നിങ്ങൾ എന്താണിങ്ങനെ ആയിരിക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular