സ്വന്തം സുഖസൗകര്യങ്ങളിൽ സംതൃപ്ത്‌തരായവരുടെ ഗാഢനിദ്രയും ആത്മസംതൃപ്‌തിയിൽ കഴിയുന്നവരുടെ നിസംഗതയുമാണ് സുഖാത്മകതയെന്ന അപകടം. തെറ്റുകൾ വരുത്തുമെന്ന ഭയത്താൽ ഇടപെടാൻ വിസമ്മതിക്കുന്നവരുടെയും തങ്ങ ളെക്കുറിച്ച് മാത്രം ചിന്തിക്കുന്നവരുടെയും തെറ്റായ വിവേകത്തെ പ്രത്യാശ അംഗീകരിക്കുന്നില്ല. തിന്മയ്ക്കെതിരേയും ദരിദ്രരുടെ ചെലവിൽ നടക്കുന്ന അനീതികൾക്കെതിരേയും വാദിക്കാൻ വിസമ്മതിച്ച് വേറിട്ടുനിൽക്കുന്ന വരുമായി പ്രത്യാശയ്ക്ക് ചേർച്ചയുണ്ടാക്കാനാകില്ല. രാജ്യത്തിൻ്റെ വളർച്ചയും വ്യാപനവും ക്ഷമയോടെ കാത്തിരിക്കാൻ ക്രൈസ്‌തവപ്രത്യാശ നമ്മെ ക്ഷണിക്കുന്നു. കർത്താവിൻ്റെ വാഗ്‌ദാനത്തിൻ്റെ സഫലീകരണം മുന്നിൽ കണ്ടുകൊണ്ട് നാം ധൈര്യത്തോടെയും ഉത്തരവാദിത്തത്തോടെയും, അനുകമ്പയോടെയും ഇരിക്കേണ്ടതുണ്ട്.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular