ക്രൈസ്തവ ജീവിതത്തിന്റെ ശക്തിസ്രോതസാണ് വിശുദ്ധ കുർബാന

spot_img

Date:

ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം കൺവൻഷൻ ഉദ്ഘാടനം ചെയ്തു.ക്രൈസ്തവ ജീവിതത്തിന്റെ ശക്തിസ്രോതസാണ് വിശുദ്ധകുർബാനയെന്നും ഈ സ്രോതസിൽ നിന്നും വിശ്വാസികൾ ദൈവികജീവനും കൃപകളും ആർജിക്കണമെന്നും ആർച്ച് ബിഷപ്പ് ഉദ്ബോധിപ്പിച്ചു. സഭയുടെ ഐക്യവും കെട്ടുറപ്പും ശിഥിലമാക്കാൻ തിന്മയുടെ ശക്തികൾ ഇന്നു വളരെ പ്രബലമായി പ്രവർത്തിക്കുന്നുണ്ട്. മിശിഹായിൽ പണിയപ്പെട്ട സഭയിൽ തിന്മയുടെ ശക്തി പ്രബലപ്പെടുകയില്ലെന്നും മാർ പെരുന്തോട്ടം പറഞ്ഞു.വികാരി ജനറാൾമാരായ മോൺ. ജോസഫ് വാണിയപുരയ്ക്കൽ, മോൺ. ജയിംസ് പാലയ്ക്കൽ, മോൺ. വർഗീസ് താനമാവുങ്കൽ, കത്തീഡ്രൽ വികാരി യും ജനറൽ കൺവീനറുമായ റവ. ഡോ. ജോസ് കൊച്ചുപറമ്പിൽ, ബൈബിൾ അപ്പസ്ത‌ലേറ്റ് ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ എന്നിവർ പ്രസംഗിച്ചു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ പരിശുദ്ധ കുർബാന അർപ്പി ച്ചു. എത്രമാത്രം ഒരാൾ സഭയെ സ്നേഹിക്കുന്നുവോ അത്രമാത്രം പരിശുദ്ധാത്മാവിന്റെ അഭിഷേകം ലഭിക്കുമെന്നും സഭയെ അമ്മയായി കാണുവാൻ സാധിക്കാത്തവർക്ക് ദൈവത്തെ പിതാവ് എന്നു വിളിക്കുവാൻ കഴിയില്ലെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു. അതിരുപതയിലെ സന്യസ്‌ത നവവൈദികർ സഹകാർമികരായിരുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related