അമേരിക്കന്‍ സംസ്ഥാനമായ കൻസാസിലെ കാപ്പിറ്റോള്‍ മന്ദിരത്തില്‍ ഗർഭഛിദ്ര അവകാശങ്ങൾക്കായി പൈശാചികമായ “കറുത്ത കുര്‍ബാന” നടത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുവാന്‍ അമേരിക്കന്‍ ക്രൈസ്തവര്‍ ഒരുങ്ങുന്നു. അമേരിക്കൻ സൊസൈറ്റി ഫോർ ദി ഡിഫൻസ് ഓഫ് ട്രെഡിഷൻ, ഫാമിലി ആൻഡ് പ്രോപ്പർട്ടി സംഘടനയുടെ കീഴിലുള്ള ടിഎഫ്‌പി സ്റ്റുഡന്റ് ആക്ഷൻ, മാർച്ച് 28 ന് ടൊപ്പേക്കയിൽവെച്ചു പ്രാര്‍ത്ഥനായജ്ഞവും പ്രതിഷേധ പരിപാടിയും നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. കാപ്പിറ്റോള്‍ മൈതാനത്തെയും നിയമനിർമ്മാണ സഭയെയും സാത്താന് സമർപ്പിക്കുന്നതിനായുള്ള നീക്കത്തിനെതിരെ ശക്തമായി ശബ്ദമുയര്‍ത്താനാണ് സംഘടനയുടെ തീരുമാനം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular