ക്രൈസ്തവ പ്രാർത്ഥനയുടെ കർത്താവും ലക്ഷ്യവും പരിശുദ്ധാത്മാവാണ്. അതായത് പ്രാർത്ഥനയുടെ ഉത്ഭവവും പ്രാർത്ഥനയിലൂടെ നൽകപ്പെടുന്നവനും അവനാണ്. പരിശുദ്ധാ ത്മാവിനെ സ്വീകരിക്കാനായി നാം പ്രാർത്ഥി ക്കുന്നു. സത്യത്തിൽ, പ്രാർത്ഥിക്കുന്നതിനു വേണ്ടി നാം പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നു.
അതായത്, അടിമകൾ എന്ന നിലയിലല്ല, ദൈവമക്കൾ എന്നനിലയിൽ. ഒരുവൻ എപ്പോഴും സ്വാതന്ത്ര്യത്തോടെ പ്രാർത്ഥിക്കണം. പ്രാർത്ഥന സ്വതന്ത്രമാണ്. പരിശുദ്ധാത്മാവ് നിങ്ങളെ സഹായിക്കുമ്പോൾ നിങ്ങൾ പ്രാർത്ഥിക്കുന്നു. നിങ്ങളുടെ ഹൃദയത്തിൽ പ്രാർത്ഥിക്കേണ്ടതിൻറെ ആവശ്യകത അനുഭവപ്പെടുമ്പോൾ നിങ്ങൾ പ്രാർത്ഥിക്കുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision