ഗ്രീക്ക് യുക്തിചിന്തയുടെയും ക്രൈസ്‌തവാനന്തര ആദർശവാദത്തിന്റെയും ഭൗതികവാദത്തിന്റെയും അനായാസമായി മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ വ്യക്തിത്വവാദസംസ്‌കാരത്തിൻ്റെ സന്താനങ്ങൾ എന്നനിലയിൽ, ക്രിസ്തീയതയെ ഒരു സിദ്ധാന്തമായോ, തത്ത്വ ശാസ്ത്രമായോ, ധാർമിക നിയമസംഹി തയായോ, വൈകാരികഭാവമായോ ചുരുക്കാൻ കഴിയില്ലെന്ന് പൂർണ്ണമായി മനസ്സിലാക്കാൻ നാം പാടുപെടുകയാണ്.
എന്നാൽ അത് ജീവിക്കുന്ന ഒരു വ്യക്തിയുമായുള്ള കണ്ടുമുട്ടലാണ്. അവിടുന്ന് നമ്മെ എങ്ങനെ സ്നേഹിക്കുന്നു, എങ്ങനെ ആകർഷിക്കുകയും വിളിക്കുകയും ചെയ്യുന്നു എന്നതിൻ്റെ അർത്ഥം, ആയതിനാൽ ഒരു ചിന്താധാരയായിട്ടോ ഒരു സംസ്‌കാരത്തിൻ്റെ തിരിച്ചറിയൽ മോഡിയായോ, ആവശ്യമുള്ളപ്പോൾ നോക്കുന്ന നിയമസംഹിതയായിട്ടോ ചുരുക്കാനാവില്ല.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision